നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു.



നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയുടെ ഭാര്യ മീര ചെന്നൈയിൽ അന്തരിച്ചു.


കുറച്ചു കാലമായി ഏക മകനായ വിവേകി നൊപ്പം ചെന്നൈയിലായി രുന്നു താമസം. മരണാനന്തര കർമ്മങ്ങൾ ഇന്ന് .


No comments:

Powered by Blogger.