Since 2016

അനുമോദനവും പുരസ്കാര സമർപ്പണവും.



അനുമോദനവും പുരസ്കാര സമർപ്പണവും.


എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടിയ തിരുവല്ല ബാബുരാജിന് സ്വീകരണം നൽകും.  


പ്രസ്തുത യോഗത്തിൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന അഖില കേരള നാടകമൽസരത്തിലെവിജയികൾക്കുള്ള അവാർഡ് വിതരണവും നടക്കും. മെയ് നാല് ഞായറാഴ്ച 4.30 ന് ഹോട്ടൽ അശോകിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി അവാർഡുകൾ വിതരണം ചെയ്യും.

No comments:

Powered by Blogger.