അജയകുമാർ നായകൻ ആകുന്ന 916 കുഞ്ഞൂട്ടൻ ട്രയ്ലർ റിലീസായി ...


 

അജയകുമാർ  നായകൻ ആകുന്ന 916 കുഞ്ഞൂട്ടൻ ട്രയ്ലർ റിലീസായി ...


https://youtu.be/ea3tc0OPOuk

https://youtu.be/ea3tc0OPOuk


Produced by Morze Dragon Entertainment 

Director - Aaryan Vijay

Creative Director - Raj Vimal Rajan


#916kunjoottan #morzedragonentertainment

Millennium Audios & Video Vision



ഗിന്നസ് പക്രു നായകനാകുന്ന 

"916 കുഞ്ഞൂട്ടൻ"

ട്രെയിലർ.

"""""""""""""""""""


മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി  . ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "916 കുഞ്ഞൂട്ടൻ ". ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി,ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ,ഇ ഏ രാജേന്ദ്രൻ,ഇടവേള ബാബു,ശിവജി ഗുരുവായൂർ,ബിനു അടിമാലി, അരിസ്റ്റോ സുരേഷ്,എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.


പൂർണ്ണമായും കുടുംബ പശ്ചാത്തല ത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് " 916 കുഞ്ഞൂട്ടൻ". മില്ലേനിയം ഓഡിയോസാ ണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്.


ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്,രാജ് വിമൽ രാജൻ,എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്-ഡോൺ മാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫിനാൻസ് കൺട്രോളർ-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ- പോപ്പി,സൗണ്ട് ഡിസൈൻ-കരുൺ പ്രസാദ്,കളറിസ്റ്റ്-ലിജു പ്രഭാകർ, വി എഫ് എക്സ്-നോക്റ്റൂർനൽ ഒക്റ്റെവ്‌,സ്റ്റിൽസ്-വിഗ്‌നേഷ്,ഗിരി ശങ്കർ, ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.