Since 2016

"കാര്യസ്ഥൻ കഥകൾ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് ഒന്നിന് രാവിലെ 11.30 ന് എറണാകുളം ആശീർഭവനിൽ നടക്കും.



പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എഡിറ്ററായുള്ള "കാര്യസ്ഥൻ കഥകൾ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് ഒന്നിന് രാവിലെ 11.30 ന് എറണാകുളം ആശീർ ഭവനിൽ നടക്കും. 


ചലച്ചിത്ര നടൻ ആസിഫ് അലി പുസ്തകത്തിൻ്റെ കോപ്പി പ്രൊഡക്ഷൻ ഡിസൈനർ എൻ. എം ബാദുഷക്ക് നൽകി പ്രകാശനം ചെയ്യും .ഷിബു ജി. സുശീലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .

No comments:

Powered by Blogger.