മികച്ച വനിതാ പൊതു പ്രവർത്തകയ്ക്കുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം കോമളം അനിരുദ്ധന് .


 


മികച്ച വനിതാ പൊതു പ്രവർത്തക യ്ക്കുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം കോമളം അനിരുദ്ധന് .


പത്തനംതിട്ട :അന്തർ ദേശീയ വനിതാദിനത്തോടുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച വനിതാ പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം കോമളം അനിരുദ്ധന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ അറിയിച്ചു. 


ജില്ല കൗൺസിൽ അംഗം , ജില്ല പഞ്ചായത്ത് അംഗം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ഏക്സിക്യൂട്ടിവ് അംഗം , സി.പി.ഐ ( എം ) ജില്ലാ കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. മാർച്ച് 11ന് പുരസ്കാരം വിതരണം ചെയ്യും .





No comments:

Powered by Blogger.