വൈപ്പിൻ വിജയകുമാർ അന്തരിച്ചു .



മലയാളത്തിലെ ശ്രദ്ധേയമായ ഒട്ടേറെ സിനിമകളിൽ ആർട്ട്‌ ഡയറക്ടറും , അസോസിയേറ്റ് ആർട്ട് ഡയറക്ടറും ആയി പ്രവർത്തിച്ചിരുന്ന വൈപ്പിൻ വിജയകുമാർ അന്തരിച്ചു .


No comments:

Powered by Blogger.