കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 2025 ഡോ. എം. ലീലാവതിക്ക് .
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 2025 ഡോ. എം. ലീലാവതിക്ക് .
സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക്. 55,555 രൂപയും ഭട്ടതിരി രൂപ കൽപ്പന ചെയ്ത ഫലകവുംപ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുരസ്‌കാരദാനം മാർച്ച് 30ന് എറണാകുളത്തുള്ള ലീലാവതി ടീച്ചറുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
#mleelavathy #
No comments: