സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കവിയൂർ ശിവപ്രസാദ് ഫെബ്രുവരി 24ന് വിതരണം ചെയ്യും .




സിനിമ പ്രേക്ഷക കൂട്ടായ്മ  പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കവിയൂർ ശിവപ്രസാദ്  ഫെബ്രുവരി 24ന് വിതരണം ചെയ്യും .


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാർഷിക ത്തോടനുബന്ധിച്ച്  വിവിധ രംഗങ്ങളിലെ പ്രമുഖകർക്ക് നൽകുന്നപുരസ്കാരങ്ങൾ ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിൽ  നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജില്ല ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു


ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ്  കവിയൂർ ശിവപ്രസാദ്പുരസ്കാരങ്ങൾ വിതരണം ചെയ്യും .


ബ്ലെസി( സിനിമ  ) ,വർഗ്ഗീസ് സി. തോമസ്  ( മാധ്യമം  ) , അഡ്വ. ഓമല്ലൂർ ശങ്കരൻ (ജനപ്രതിനിധി ) , അനന്ത പത്മനാഭൻ  ( നാടകം) , പി.എസ്. രാജേന്ദ്രപ്രസാദ് ( സിനിമ തിയേറ്റർ ) , വിനോദ് ഇളകൊള്ളൂർ ( സാഹിത്യം), പാർവ്വതി ജഗീഷ്( ഗായിക  ) ,സുരേഷ് നന്ദൻ ( സംഗീതം  )  ,  ജി.കെ. നന്ദകുമാർ (  സിനിമ ഛായാഗ്രഹകൻ) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നതെന്ന് കൺവീനർ പി. സക്കീർ ശാന്തി അറിയിച്ചു. 

No comments:

Powered by Blogger.