അജിത്കുമാർ നായകനായ " Vidaa Muyarchi " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് ഏഴിന് പുറത്തിറങ്ങും .
അജിത്കുമാർ നായകനായ " Vidaa Muyarchi " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് ഏഴിന് പുറത്തിറങ്ങും .
മഗിഴ് തിരുമേനി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ തൃഷ, അർജുൻ സർജ , റെസീന കസാന്ദ് , ആരവ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
നീരവ് ഷാ , ഓം പ്രകാശ് എന്നിവർ ഛായാഗ്രഹണവും , എൻ. ബി ശ്രീകാന്ത് എഡിറ്റിംഗും അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്ക്കരൻ അല്ലിരാജ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തും .
സലിം പി. ചാക്കോ .
No comments: