കാൻ ചലച്ചിത്ര മേളയിൽ കേരളത്തിൻ്റെ അഭിമാനമായ ചലച്ചിത്ര പ്രതിഭകൾക്ക് സർക്കാരിൻ്റെ ആദരവ്.2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ് .


ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ് സമർപ്പിക്കും.

No comments:

Powered by Blogger.