മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ അന്തരിച്ചു.


 


മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....


വിടവാങ്ങുന്നത് മാധ്യമ ലോകത്ത് ചരിത്രം രചിച്ച മലയാളി.ഇന്ത്യൻ പത്രപ്രവർത്തകലോകത്ത് മലയാളത്തെ അടയാളപ്പെടുത്തിയ മുതിർന്ന ബി ആർ പി ഭാസ്കറിന് ആദരാഞ്ജലികൾ.

No comments:

Powered by Blogger.