പ്രശസ്ത നടൻ ഭരത് ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമങ്കണ്ടത്ത് ആർ.ബി അജയകുമാർ (54) നിര്യാതനായി.
പ്രശസ്ത നടൻ ഭരത് ബാലൻ കെ നായരുടെ മകൻ ഷൊർണൂർ കളർ ഹട്ട് ഉടമ വാടാനാംകുറുശ്ശി രാമങ്കണ്ടത്ത് ആർ.ബി അജയകുമാർ (54) നിര്യാതനായി.സിനിമ നടൻ മേഘനാഥൻ, അനിൽകുമാർ എന്നിവർ സഹോദരങ്ങളാണ് .


No comments:

Powered by Blogger.