വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " മഹാരാജാ " ജൂൺ 14ന് തിയേറ്ററുകളിൽ എത്തും .വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " മഹാരാജാ " ജൂൺ 14ന് തിയേറ്ററുകളിൽ എത്തും .


അനുരാഗ് കശ്യപ് , അഭിരാമി മംമ്ത മോഹൻദാസ് , ദിവ്യ ഭാരതി , ഭാരതിരാജ , മുനീഷ് കാന്ത് , നടരാജ സുബ്രമണ്യൻ , അരുൾ ദോസ്, സിങ്കം പുലി , മണികണ്ഠൻ , വിനോദ് സാഗർ , തേനപ്പൻ പി.എൽ സച്ചന നമിദാസ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


ജഗദീഷ് പളനിസ്വാമി , സുധീൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. ബി അജനീഷ് ലോകനാഥ് സംഗീതവും , ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , വി. സെൽവകുമാർ പ്രൊഡക്ഷൻ ഡിസൈനും, ദിനേശ് മനോഹരൻ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു.


CPK DESK .

No comments:

Powered by Blogger.