" പിത്തലമാത്തി " ട്രെയിലർ പുറത്തിറങ്ങി.
" പിത്തലമാത്തി " ട്രെയിലർ പുറത്തിറങ്ങി. 


https://youtu.be/lZiQPXK9l5w?si=15J_qWbcJtIcjx56


ഉമാപതി രാമയ്യ, വിനുദാലാൽ, സംസ്ക്രിതിഷേണായി,ദേവദർശിനി,വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന " പിത്തലമാത്തി "എന്ന തമിഴ് ചലച്ചിത്രത്തിന്റെഒഫീഷ്യൽ ട്രെയിലർ റിലീസായി.ശരവണാ ഫിലിംസിന്റെ ബാനറിൽ ജി ശരവണൻനിർമ്മിക്കുന്നപിത്തലമാത്തി ഉടൻ തിയേറ്ററുകളിലെത്തും. സംഘട്ടനം-സുപ്രീം സുന്ദർ, ഛായാഗ്രഹണംവെങ്കിട്,കലാസംവിധാനം- വീരസമ്മർ,കൊറിയോഗ്രാഫി- ദിനേശ് മാസ്റ്റർ, വാസൻദി (ഏജൻൻ്റ് ടീനാ) ദീനാമാസ്റ്റർ ,സംഗീതം- പശ്ചാത്തലസംഗീതംമോസസ്,അരുണഗിരി,ആലാപനം-രക്ഷിതാ സുരേഷ്, അൻദോണി ദാസൻ,മേക്കപ്പ്-മൂവേൻദർ,പ്രൊഡക്ഷൻ മാനേജർ- എവി പളനി സ്വാമി.മധുരൈ, മദ്രാസ്, ഇവിപി, ഫിലിം സിറ്റി, ഗോകുലം ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ്


" പിത്തലമാത്തി "യുടെചിത്രീകരണം പൂർത്തിയാക്കിയത്


പിആർഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.