" കാലൻ്റെ തങ്കക്കുടം " ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം. സംവിധാനം : നിധിഷ് കെ.ടി.ആർ.


" കാലൻ്റെ തങ്കക്കുടം "  ഫ്രൈഡേ ഫിലിം* ഹൗസിൻ്റെ പുതിയ ചിത്രം. സംവിധാനം : നിധിഷ് കെ.ടി.ആർ.


 ഇന്ദ്രജിത്ത് സുകുമാരൻ,സൈജു കുറുപ്പ് അജു വർഗീസ്കേന്ദ്ര കഥാപാത്രങ്ങളാകുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം.ചിത സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവുനിച്ച് സംവിധാനം ചെയ്യുന്നത്.പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ


ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.


ഗാനങ്ങൾ. മനു മഞ്ജിത്ത്.വിനായക് ശശികുമാർ.സംഗീതം- രാഹുൽ രാജ്. കോ-റൈറ്റർ. സുജിൻ സുജാതൻ. ഛായാഗ്രഹണം -സജിത് പുരുഷൻ. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.മേക്കപ്പ്- റോണക്സ് സേവ്യർകോസ്റ്റ്യും - ഡിസൈൻ-- ജിതിൻ ജോസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി. ബോസ്.നിശ്ചല ഛായാഗ്രഹണം - വിഷ്ണു രാജൻ. എക്സിക്കുട്ടിവ്. പ്രൊഡ്യൂസർ - വിനയ് ബാബു.പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.


വാഴൂർ ജോസ്.

No comments:

Powered by Blogger.