ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു.


ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു.


സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.


മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു.1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാരം ലഭിച്ചു..


നിരവധി ഫിലിം ഫെസ്റ്റിവലിലും, നാഷണൽ അവാർഡ് നിർണ്ണയത്തിലും ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.


ഹരികുമാർ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ .


ഓട്ടോറിക്ഷക്കാരന്റെ ഭാര്യ 

ജ്വാലാമുഖി 

ക്ലിന്റ് 

കാറ്റും മഴയും 

സദ്ഗമയ (2010)

പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007)

പുലർവെട്ടം (2001)

സ്വയംവരപന്തൽ (2000)

ഉദ്ധ്യാനപാലകൻ (1996)

സുകൃതം (1994)

എഴുന്നള്ളത്ത് (1991)

ഊഴം (1988)

ജാലകം (1987)

പുലി വരുന്നേ പുലി (1985)

അയനം (1985)

ഒരു സ്വകാര്യം (1983)

സ്നേഹപൂർവം മീര (1982)

ആമ്പൽ പൂവ് (1981)


No comments:

Powered by Blogger.