പ്രേമലു തിരക്കഥ പുസ്തകമായി ഇറങ്ങുന്നു .
പ്രേമലു തിരക്കഥ പുസ്തകമായി ഇറങ്ങുന്നു .


Mankind  പബ്ലിക്കേഷൻസ് ആണ് പുറത്തിറക്കുന്നത് . സിനിമയിൽ നിന്ന് നീക്കം ചെയ്ത ചില സീനുകളും സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ജൂൺ 5 മുതൽ പുസ്തകം ലഭ്യമാകും .പ്രീ ബുക്ക് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു 


https://www.booklove.co.in/product-page/premalu-screen-play

No comments:

Powered by Blogger.