ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിൽ വിജയ് കുമാർ.ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിൽ വിജയ് കുമാർ.


ഓപ്പൺ ആർട്ട് ക്രീയേഷൻസിനു വേണ്ടി "നിത്യാഹരിതനായകൻ " എന്ന ചിത്രത്തിനു  ശേഷം ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് കുമാർ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.


ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം വടകര പരിസര പ്രദേശങ്ങളിലായി പൂർത്തിയായി.ഈയിടെ റിലീസായ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും ധ്യാൻ ശ്രീനിവാസനോടൊപ്പം വിജയ് കുമാറും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

No comments:

Powered by Blogger.