'കപ്പ് ' മൂവിയിലെ ആദ്യ ഗാനം പുറത്തിറങ്ങി .
മനു മഞ്ജിത്തിന്റെ മനോഹരമായ വരികൾക്ക് ഷാൻ റഹ്മാന്റെ മാജിക്കൽ സംഗീതവുമായി'കപ്പ് ' മൂവിയിലെ ആദ്യ ഗാനം പുറത്തിറങ്ങി .
https://youtu.be/3XXLMKPN0rA
ഗായകർ : സച്ചിൻ രാജ് & അശ്വിൻ വിജയൻ 🎤🎼
കഥ & സംവിധാനം : സഞ്ജു വി സാമൂവൽ .
നിർമ്മാണം : ആൽവിൻ ആന്റണി | എയ്ഞ്ചലീന മേരി.
എല്ലാവർക്കും വിഷു ദിന ആശംസകൾ 🧨✨🎉🎇
#FilmCup #MeetTheCharacters #VellathoovalVibes #LoveAllPlay #CupMovie #musicvideo
No comments: