ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുതിയ സാരഥികള്‍ . ഡോ.ജോര്‍ജ് ഓണക്കൂര്‍ - പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് - ജനറല്‍ സെക്രട്ടറി,മുരളി കോട്ടയ്ക്കകം - ട്രഷറര്‍



ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുതിയ സാരഥികള്‍ . ഡോ.ജോര്‍ജ് ഓണക്കൂര്‍ - പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് - ജനറല്‍ സെക്രട്ടറി,മുരളി കോട്ടയ്ക്കകം - ട്രഷറര്‍.


കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു. 


പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂര്‍ - പ്രസിഡന്റ് ,തേക്കിന്‍കാട് ജോസഫ് - ജനറല്‍ സെക്രട്ടറി അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍- വൈസ് പ്രസിഡന്റ് പ്രൊഫ വിശ്വമംഗലം സുന്ദരേശന്‍ - വൈസ് പ്രസിഡന്റ് ,മുരളി കോട്ടയ്ക്കകം - ട്രഷറര്‍ എ.ചന്ദ്രശേഖര്‍ - സെക്രട്ടറി,എം.എഫ് തോമസ് , ബാലന്‍ തിരുമല,ഡോ.അരവിന്ദന്‍ വല്ലച്ചിറ,സുകു പാല്‍ക്കുളങ്ങര, 'ജി.ഗോപിനാഥ് കൊട്ടാരക്കര, ഏബ്രഹാം തോമസ് ,ഡോ ജോസ് കെ മാനുവല്‍  എന്നിവരെ  എക്‌സിക്ക്യൂട്ടീവ് മെമ്പര്‍മാരായി യോഗത്തിൽ തിരഞ്ഞെടുത്തു.

No comments:

Powered by Blogger.