സഹസംവിധായകൻ റെജി പോളിന്റെ പിതാവ് ഓളങ്ങാട്ട് മൂലേക്കുടിയില്‍ എം.വി. പൗലോസ് (82) അന്തരിച്ചു.
കാണിനാട്: സഹസംവിധായകൻ റെജി പോളിന്റെ പിതാവ് ഓളങ്ങാട്ട് മൂലേക്കുടിയില്‍ എം.വി. പൗലോസ് (82) അന്തരിച്ചു.
സംസ്‌കാരം (25-04-2024) 11 നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഭാര്യ: കുറുപ്പംപടി മാലിലാന്‍ അന്നമ്മ.
മക്കള്‍: റെജി പോള്‍ (ഫിലിം അസോ. ഡയറക്ടര്‍), ഷിജി പോള്‍ (ടീച്ചര്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഏഴിപ്രം), ജിയോ പോള്‍ (ബിസിനസ്).
മരുമക്കള്‍: മുളന്തുരുത്തി കൈതക്കോട്ടില്‍ റീന, ഊരക്കാട് തുറവക്കുടി ടി.പി. തമ്പി (സെക്ഷന്‍ ഓഫീസര്‍, നേവല്‍ ബേസ്), കിഴക്കമ്പലം കാരിപ്ര മിനി.
No comments: