അബാം മൂവിസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന " പ്രൊഡക്ഷൻ നമ്പർ 15 " കഥ , സംവിധാനം നിർവ്വഹിക്കുന്നത് ഒമർ . എബ്രഹാം മാത്യൂ ഈ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിൻ്റെ പൂജ ഏപ്രിൽ 21ന്.

 



അബാം മൂവിസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന " പ്രൊഡക്ഷൻ നമ്പർ 15 " കഥ , സംവിധാനം നിർവ്വഹിക്കുന്നത് ഒമർ . എബ്രഹാം മാത്യൂ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫാമിലി എൻ്റെർടൈനറാണ് ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും .



ഈ ചിത്രത്തിൻ്റെ പൂജ ഏപ്രിൽ 21ന് രാവിലെ 8.30ന് എഴുപുന്ന ജോർജ്ജ് തരകൻ്റെ വീട്ടിൽ നടക്കും .


സാരംഗ് ജയപ്രകാശ് തിരക്കഥയും സംഭാഷണവും , ആൽബി ഛായാഗ്രഹണവും  , വില്യം ഫ്രാൻസിസ് സംഗീതവും  , ദിലീപ് ഡെന്നീസ് എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാ സംവിധാനവും നിർവ്വഹിക്കുന്നു. ഫിലിമി എബ്രഹാം , അമീർ കൊച്ചിൻ  എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാരാണ്.

No comments:

Powered by Blogger.