ആടുജീവിതം സിനിമയാക്കാനായി ഞങ്ങളുടെ വർഷങ്ങളോളം നീണ്ട പ്രയത്നത്തിന്റെയും യാതനകളുടെയും കഥയാണ് ഈ പുസ്തകത്തിൻ്റെ ഉൾക്കാമ്പ്.ആടുജീവിതം സിനിമയാക്കാനായി ഞങ്ങളുടെ വർഷങ്ങളോളം നീണ്ട പ്രയത്നത്തിന്റെയും  യാതനകളുടെയും കഥയാണ് ഈ പുസ്തകത്തിൻ്റെ ഉൾക്കാമ്പ്.


കോവിഡ് കാലത്ത് ജോർദാൻ മരുഭൂമിയിൽ അനുഭവിച്ച പ്രതിസന്ധികളും അതിജീവനവും വാക്കുകളിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.


ഒപ്പം എൻ്റെ ഗുരുനാഥൻ പത്മരാജനെക്കുറിച്ചും, ജീവിതത്തിൽ വഴി തെളിച്ച ആളുകളെ കുറിച്ചും, സിനിമാ യാത്രയെപ്പറ്റിയും...


പുസ്തകം ഇപ്പോൾ പ്രീ ബുക്കിങ് ആരംഭിച്ചു. മനോരമ ബുക്സ് ആണു പ്രസാധകർ.


ബുക്കിങ്ങിന്...


https://subscribe.manoramaonline.com/content/subscription/bookorderdetails.bookscd.BLESSY.html

No comments:

Powered by Blogger.