ആദരാഞ്ജലികൾ .
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി (83) അന്തരിച്ചു.
മായാദർപ്പൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.1972ൽ സംവിധാനം ചെയ്ത " മായാ ദർപ്പൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
No comments: