" റാസ " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി 14ന് റിലീസ് ചെയ്യും .

                    


 
കൈലാഷ്,ജെസൻ ജോസഫ്,ജാനകി ജീത്തു,ജിപ്സാ ബീഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിജെസൻ ജോസഫ്  കഥ തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ് " റാസ".


മിഥുൻ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയൽ, ബെന്നി കലാഭവൻ, അരുൺ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായർ, ഹർഷ, ഇന്ദു , തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.


ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവ്വഹിക്കുന്നു. ജെസൻ ജോസഫ് ,അനസ്സ് സൈനുദ്ദീൻ എന്നിവരുടെ വരികൾക്ക് അനസ്സ് സൈനുദ്ദീൻ,ജാനകി ജീത്തു,വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, എഡിറ്റിംഗ്-ഹരി മോഹൻദാസ്,കല- രാമനാഥ്,മേക്കപ്പ്- അനൂപ് സാബു,


വസ്ത്രാലങ്കാരം-വിനു ലാവണ്യ . ആക്ഷൻ-മുരുകദാസ്, അസ്സോസിയേറ്റ് ഡയറകടർ-രതീഷ് കണ്ടിയൂർ,സൗണ്ട് ഡിസൈൻ- കൃഷ്ണജിത്ത് എസ് വിജയൻ,സ്റ്റുഡിയോ- മൂവിയോള, പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, പ്രൊഡക്ഷൻ മാനേജർ- നിസാം കലാഭവൻ, സ്‌റ്റിൽസ്- അനുരൂപ്,പരസ്യകല- മനോജ് ഡിസൈൻ, വിതരണം-ബിഗ് മീഡിയ.ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ " റാസ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.