പള്ളം ഗോപി അന്തരിച്ചു.


 

പള്ളം ഗോപി  അന്തരിച്ചു. 


സ്റ്റേജ് ആർട്ടിസ്റ്റായും സൗണ്ട് എഞ്ചിനിയറായും വെള്ളിത്തിരയുടെ വെളിച്ചത്തിലും അരങ്ങ് വാണിരുന്ന അഭിനേതാവ്, നളചരിതം നാലാം ദിവസം, ലോനപ്പൻ്റെ മാമോദീസ, വെടിക്കെട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും കോറിയിട്ട് സ്റ്റേജില്ലാത്ത, നാടകമില്ലാത്ത, സിനിമയില്ലാത്ത ലോകത്തേയ്ക്ക് ഗോപിച്ചേട്ടൻ യാത്രയായി...

No comments:

Powered by Blogger.