ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം രമേഷ്പിഷാരടി സംവിധായകൻ. സൗബിൻ ഷാഹിർ നായകൻ. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ.

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം രമേഷ്പിഷാരടി സംവിധായകൻ. സൗബിൻ ഷാഹിർ നായകൻ. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ.

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യംവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു

സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.നഗരപശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയംരസകരമായമുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.