പ്രൊഡക്ഷൻ കൺട്രോളർ കെ.എൻ രവിന്ദ്രനാഥ് നിര്യാതനായി.
പ്രൊഡക്ഷൻ കൺട്രോളർ തൃപ്പൂണിത്തുറ പേട്ട താമരശേരി റോഡിൽ രാരീരം വീട്ടിൽ കെ.എൻ രവിന്ദ്രനാഥ് (64) നിര്യാതനായി. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി അശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം .


ഭാര്യ : സുന്ദരി ,മക്കൾ:  റിനേഷ്, റിനിത ,മരുമക്കൾ: ശ്രുതി, അനിൽ. സംസ്കാരം ഞായറാഴ്ച് 12 മണിക്ക് ത്യപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. 


Mob :  9446083499, 9895388886


പ്രൊഡക്ഷൻ മാനോജരായും അനിയൻ ബാവ ചേട്ടൻ ബാവ , പാണ്ടിപ്പട , പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും      ചെയ്തു.  


കെ.എൻ. രവീന്ദ്രനാഥിന്റെ നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അനുശോചനം രേഖപ്പെടുത്തി .

No comments:

Powered by Blogger.