" ഗാർഡിയൻ ഏഞ്ചൽ "സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



 " ഗാർഡിയൻ ഏഞ്ചൽ "സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏയ്ഞ്ചൽ* എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ  പാലക്കാട്‌ കൊല്ലങ്കോട് "മൈനർ വിളക്ക് " ആഘോഷ വേദിയിൽ വെച്ച് റിലീസ് ചെയ്തു. 


സർജന്റ് സാജു എസ് ദാസ് നായകനാകുന്ന  ഈ ചിത്രത്തിൽ രാഹുൽ മാധവ്,മേജർ രവി,നഞ്ചിയമ്മ,ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ,ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായസുരേഷ്തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.


വേലുഛായാഗ്രഹണം നിർവഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവർ എഴുതിയ വരികൾക്ക് രാം സുന്ദർ,ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അനൂപ് എസ് രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്‌- അർജുൻ രാവണ,  വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, മേക്കപ്പ്-വിനീഷ് മഠത്തിൽ,സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ, പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ,പ്രോജക്ട് ഡിസൈൻ- എന്‍ എസ് രതീഷ്,അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ ഫിഡാക്,ഡിഐ കളറിസ്റ്റ്-മുത്തുരാജ്, ആക്ഷൻ-അഷ്‌റഫ്‌ ഗുരുക്കൾ, ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.