പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ മാതാവ് ഹാജറു അന്തരിച്ചു.ആദരാഞ്ജലികൾ .


പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ മാതാവ് ഹാജറു (77) അന്തരിച്ചു. 


കമ്പറടക്കം ഇന്ന് ( ഡിസംബർ 16 ശനി ) വൈകിട്ട് 6.30 ന് പണിത്തടം ജുമാ മസ്ജിദ് കബർസ്ഥാനിൽ .

No comments:

Powered by Blogger.