അൻപോട് കൺമണി തലശ്ശേരിയിൽ .
"അൻപോട് കൺമണി തലശ്ശേരിയിൽ "


അർജുൻ അശോകൻ, അനഘ നാരായണൻ,ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, , സംവിധായകൻ മൃദുൽ നായർ  എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം"അൻപോട് കൺമണി " യുടെ ചിത്രീകരണം തലശ്ശേരിയിൽ ചിത്രീകരണം ആരംഭിച്ചു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്,എഡിറ്റർ-സുനിൽ എസ് പിള്ളൈ,പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,മേക്കപ്പ്-നരസിംഹ സ്വാമി,ആർട്ട്‌ ഡയറക്ടർ - ബാബു പിള്ളൈ കോസ്റ്റും ഡിസൈനർ - ലിജി പ്രേമൻ,കഥ-അനീഷ് കൊടുവള്ളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷമിം അഹമ്മദ്,പ്രൊഡക്ഷൻ മാനേജർസ്-ജോബി ജോൺ,കല്ലാർ അനിൽ അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജസി,ശ്രീകുമാർ സേതു,അസിസ്റ്റന്റ് ഡയറക്ടർസ്-ഷിഖിൽ ഗൗരി,സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ,ശരത് വി ടി, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.