"ആൽബീസ് ആനി " .


 "ആൽബീസ് ആനി " .


പുതുമുഖങ്ങളായഅജയഘോഷ്,അഞ്ജു കൃഷ്ണ,അപർണ്ണ മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജെ.ആർ.ജിതിൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന 'ആൽബീസ് ആനി' എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണം മലയാലപ്പുഴപരിസരപ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു.


ടെൻത്ത് മൂവീസ് ക്രിയേഷൻസിന്റെ ബാനറിൽ സവിത എം ജിതിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ നിർവ്വഹിക്കുന്നു.താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയുടെ ജീവൻ രക്ഷിക്കാൻ തന്റെ പഴയ കാമുകിക്കെതിരെപടപൊരുതേണ്ടിവരുന്ന ആൽബിയുടെ എന്ന ചെറുപ്പക്കാരന്റെ കഥയാണ് "ആൽബി'സ് ആനി" എന്ന് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.


മ്യൂസിക് ആൻഡ്, സൗണ്ട് ഡിസൈൻ- അംജു പുളിക്കൻ,എഡിറ്റർ-മഞ്ചേഷ്,.മേക്കപ്പ്-ഫേതോസിയ, അഖില,അസോസിയേറ്റ് ഡയറക്ടർ-ദീപു എസ് വിജയൻ,അസിസ്റ്റൻറ് ഡയറക്ടർ-പത്മേഷ് പി ആർ,സ്റ്റിൽസ്-ജയമോഹൻ,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.