ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന " കാത്ത് കാത്തൊരു കല്യാണം" ഡിസംബർ 15 ന് തിയേറ്ററുകളിൽ എത്തും. ടോണി സിജിമോനും , ക്രിസ്റ്റി ബിന്നെറ്റും മുഖ്യ വേഷങ്ങളിൽ .


ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന " കാത്ത് കാത്തൊരു കല്യാണം"  ഡിസംബർ 15 ന് തിയേറ്ററുകളിൽ എത്തും. ടോണി സിജിമോനും , ക്രിസ്റ്റി ബിന്നെറ്റും മുഖ്യ വേഷങ്ങളിൽ .


ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ  നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്.


യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന  ചിത്രമാണിത്.ക്രിസ്റ്റി ബിന്നെറ്റ്,പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂർ, രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന,  അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ക്യാമറ -ജയിൻ ക്രിസ്റ്റഫർ, എഡിറ്റിംഗ് വിജിൽ എഫ് എക്സ്. കളറിസ്റ് വിജയകുമാർ, സ്റ്റുഡിയോ ബോർക്കിഡ് മീഡിയ, മ്യൂസിക് മധുലാൽ ശങ്കർ, ഗാനരചന സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകർ  അരവിന്ദ് വേണുഗോപാൽ, സജി, പാർവതി, ബാക്ക് ഗ്രൗണ്ട് സ്കോർ റോഷൻ മാത്യു റോബി, ആർട്ട്‌ -ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് -രതീഷ് രവി,കൊറിയോ ഗ്രാഫർ - സംഗീത്, വസ്ത്രാ ലങ്കാരം -മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർസ് വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെൻ -ഋഷി രാജു, പ്രൊഡക്ഷൻ കൺട്രോളർ മഹേഷ്‌, ഫിനാൻസ് മാനേജർ ഹരിപ്രസാദ്,സ്റ്റിൽസ് -കുമാർ.എം' പി.,ഡിസൈൻ -സന മീഡിയ, പി.ആർ. ഒ :പി.ആർ.സുമേരൻ എന്നിവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ 

No comments:

Powered by Blogger.