"ഹൗഡിനി " പൂർത്തിയായി.


 "ഹൗഡിനി " പൂർത്തിയായി. 

 

ജി.പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹനഡിനി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി.


കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.മാജിക്കാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്നസ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. ആസിഫ് അലിയാണ് ഈ ചിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഗുരു സോമ സുറുരം പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.സംഗീതം - ബിജി പാൽ ഛായാഗ്രഹണം - നൗഷാദ് ഷെറീഫ്, എഡിറ്റിംഗ് ബിജിത്ബാല , കലാസംവിധാനം - ത്യാഗു .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. ഗിരീഷ് മാരാർ.പ്രൊഡക്ഷൻ മാനേജർ - ശ്രീജേഷ് ചിറ്റാഴ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മനോജ്.എൻ. പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻ കോട്


കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


വാഴൂർ ജോസ്.

ഫോട്ടോ ലിബിസൺ ഗോപി .

No comments:

Powered by Blogger.