ജയറാമിനെ ടൈറ്റിൽ കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മെഡിക്കൽചിത്രം" Abraham OzIer " 2024 ജനുവരി പതിനൊന്നിന് തിയേറ്ററുകളിൽ എത്തും.ജയറാമിനെ ടൈറ്റിൽ കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മെഡിക്കൽചിത്രം" Abraham OzIer " 2024 ജനുവരി പതിനൊന്നിന് തിയേറ്ററുകളിൽ എത്തും. 


എ.സി.പി എബ്രഹാം ഓസ് ലർ ഐ.പി.എസായി ജയറാമും , സുജയായി അനശ്വര രാജനും, വിനീതയായി അർജുൻ അശോകനും, എസ്. ഐ സിജോയായി സെന്തിൽ കൃഷ്ണയും , എസ്. ഐ. ദിവ്യയായി ആര്യ സലിമും , സതീഷായി  അനുപ് മോനോനും, കൃഷ്ണദാസായി സൈജുകുറുപ്പും , ഡോ. സേവി പുന്നൂസായി ജഗദീഷും , സുധാകരൻ പയ്യാരത്തായി ദിലീഷ് പോത്തനും, കൗൺസിലറായി സായികുമാറും,ഡോ. അരുൺ ജയദേവനായി അർജുൻ നന്ദകുമാറും , എസ്. ഐ. ശരത്തായി അനീഷ് ഗോപാലും വേഷമിടുന്നു. 


രചന രൺധീർ കൃഷ്ണനും , ഛായാഗ്രഹണം തേനി ഈശ്വറും , എഡിറ്റിംഗ് ഷമീർ മുഹമ്മദും, സംഗീതം മിഥുൻ മുകുന്ദനും നിർവ്വഹിക്കുന്നു .ഇർഷാദ് എം, മിഥുൻ മാനുവൽ തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.