പ്രമുഖ സംഗീതജ്ഞയും ഡൽഹി സർവകലാശാലയിൽസംഗീതാധ്യാപികയുമായിരുന്ന പ്രഫ. ലീല ഓംചേരി (94) അന്തരിച്ചുപ്രമുഖ സംഗീതജ്ഞയും ഡൽഹി സർവകലാശാലയിൽസംഗീതാധ്യാപികയുമായിരുന്ന പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു.


വിഖ്യാത സാഹിത്യകാരൻ പ്രൊഫ്‌. ഓംചേരി എൻ എൻ പിള്ളയുടെ ഭാര്യയാണ്. പ്രശസ്ത മോഹിനിയാട്ടം നർത്തകി ദീപ്തി ഓംചേരി ഭല്ല മകളാണ്. 2008-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.


ആകാശവാണി ഓഡിഷൻ ബോർഡ്, ദൂരദർശൻ സീരിയൽ സിലക്‌ഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്നു ലീല ഓംചേരി. സംഗീതത്തെക്കുറിച്ച് ഇരുന്നൂറിലധികം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.No comments:

Powered by Blogger.