പത്തനംതിട്ട രാജൻ മാസ്റ്റർ (76 ) അന്തരിച്ചു.
പത്തനംതിട്ട : ഓമല്ലൂർ ഐമാലി ഈസ്റ്റ് രാഗഭവനിൽ പത്തനംതിട്ട രാജൻ മാസ്റ്റർ (76) അന്തരിച്ചു. 


സംസ്കാരം : നവംബർ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ട് വളപ്പിൽ നടക്കും


വർഷങ്ങളോളം പത്തനംതിട്ട മാക്കാംകുന്ന് ഓർത്തഡോക്സ് കൺവൻഷൻഗായകസംഘത്തിലെയും, വിവിധ വിവാഹ ഗായക സംഘത്തിലെയും കീബോർഡ് ആർട്ടിസ്റ്റ്, പരേതനായ പ്രൊഫ. എ. വി സക്കറിയായുടെ രചനയിലും, രാജൻ മാഷിന്റെ സംഗീതത്തിലും നിരവധി ക്രിസ്തീയ ഭക്തി ഗാന കാസറ്റുകളും, സിഡികളും.


 " ഇന്നും മറന്നില്ല പൊന്നൊളി തൂകിയ സുന്ദരമാമുഖം ഞങ്ങൾ,". എറെ ശ്രദ്ധേയമായിരുന്നു.


ഭാര്യ : ടി. അജിതകുമാരി ( ബവ്കോ പത്തനംതിട്ട), മകൻ : നിതിൻ രാജ് ( ഇൻഡസ് ഇൻഡ് ബാങ്ക് തിരുവല്ല ) മരുമകൾ : ആതിര നിതിൻ ( ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാഫ് ) .


പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് കുടുംബത്തിന് മറക്കാൻ കഴിയാത്ത വ്യക്ത്വിത്വമായിരുന്നു രാജൻ മാസ്റ്ററെ ന്ന്  പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

No comments:

Powered by Blogger.