സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ ( 47 ) അന്തരിച്ചു..


 


ആദരാജ്ഞലികൾ 🌹


സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ ( 47 ) അന്തരിച്ചു...


കൊല്ലം അഞ്ചൽ സ്വദേശിയാണ് അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 


വർഷങ്ങളായി സീരിയൽ സംവിധാന രംഗത്തിൽ ആദിത്യന്റെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഹിറ്റ് സീരിയലുകളാണ് മലയാളികൾക്കായി അദ്ദേഹം സമ്മാനിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയവ ശ്രദ്ധേയമായ സീരിയലുകളായിരുന്നു.
No comments:

Powered by Blogger.