മലയാളത്തിന്റെ പ്രിയ നായികയുടെ ഒൻപത് വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ; ശ്രീനാഥ് ഭാസി ചിത്രമായ "ആസാദി"യുടെ ടീസർ റിലീസ് ചെയ്തു.മലയാളത്തിന്റെ പ്രിയ നായികയുടെ ഒൻപത് വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ; ശ്രീനാഥ് ഭാസി ചിത്രമായ "ആസാദി"യുടെ ടീസർ റിലീസ് ചെയ്തു.


Link:https://youtu.be/i8rbjLdWXUk?si=N86QmOrkf3gaIzZ-


ശ്രീനാഥ്ഭാസിയെപ്രധാനകഥാപാത്രമാക്കി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആസാദി’യുടെ ടീസർ പുറത്തിറക്കി.


മലയാള സിനിമയിലെ ആക്ഷൻ നായികയായിരുന്നു വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി. പുതിയ സിനിമയിലും വാണി പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ 


ലാൽ, സൈജു കുറുപ്പ്, രവീണ രവി, ടി. ജി രവി, രാജേഷ് ശർമ, ജിലു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് വരുൺ ഉണ്ണിയാണ്സംഗീതംനൽകിയിരിക്കുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫൈസൽ രാജയാണ് ആസാദി നിർമ്മിക്കുന്നത്.സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്.

No comments:

Powered by Blogger.