പുലിമുരുകൻ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് ഏഴ് വർഷങ്ങൾ പിന്നിടുന്നു.
പുലിമുരുകൻ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് ഏഴ് വർഷങ്ങൾ പിന്നിടുന്നു.
മലയാള സിനിമക്കും പ്രേക്ഷകർക്കും വ്യക്തിപരമായി എനിക്കും ഇന്നും എന്നും അഭിമാനത്തോടെ തലയുയർത്തി നിൽക്കുവാൻ ധൈര്യം പകർന്ന ചിത്രം..!
മലയാള സിനിമയിൽ പുത്തൻ നാഴിക്കല്ലുകൾ തീർക്കുവാൻ തുടക്കമിട്ട ഈ ഒരു ചിത്രത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്.. എല്ലാവർക്കും വീണ്ടും വീണ്ടും ഒരായിരം നന്ദി.
ടോമിച്ചൻ മുളകുപാടം.
#7yearsofpulimurugan

No comments: