പ്രൊഡക്ഷൻ കൺട്രോളർ എ.പി ഷിബു ( 52 ) നിര്യാതനായി.
പ്രൊഡക്ഷൻ കൺട്രോളർ എ.പി ഷിബു ( 52 ) നിര്യാതനായി. ചേപ്പനം കുപ്പക്കാട്ടിൽ പരേതനായ പങ്കജാക്ഷന്റെ മകനാണ് .

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ : രജിത ഷിബു മകൾ : ശിവപ്രിയ .

No comments:

Powered by Blogger.