സംവിധായകനും നടനുമായ മാരിമുത്തു (58) അന്തരിച്ചു.സംവിധായകനും നടനുമായ മാരിമുത്തു (58) അന്തരിച്ചു.


ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. " എതീർനീച്ചൽ " എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻആശുപുത്രിയിൽഎത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


" ജയിലര്‍ " ആയിരുന്നു അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

No comments:

Powered by Blogger.