ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മടത്തിൽ സംവിധാനം ചെയ്യുന്ന " Jailer " ആഗസ്റ്റ് പത്തിന് തിയേറ്ററുകളിൽ എത്തും.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മടത്തിൽ സംവിധാനം ചെയ്യുന്ന " Jailer " ആഗസ്റ്റ് പത്തിന് തിയേറ്ററുകളിൽ എത്തും. 

മനോജ് കെ. ജയൻ , ദിവ്യപിള്ള എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ. കെ. മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഹാദേവൻ തമ്പി ഛായാഗ്രഹണവും , ദീപു ജോസഫ് എഡിറ്റിംഗും, റിയാസ് പയ്യോളി സംഗീതവും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും , റഷീദ് അഹമ്മദ് മേക്കപ്പും നിർവ്വഹിക്കുന്നു. 

അഞ്ച് കുറ്റവാളികൾക്കൊപ്പം കഴിയുന്ന ഒരു ജയിലറുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം. No comments:

Powered by Blogger.