ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യും.
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യും.
നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു.
നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. എന്നം പുതുമകൾ അവതരിപ്പിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസും രമേഷ് പിഷാരടിയും cc ഒത്തുചേരുന്ന ഈ ചിത്രവും അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കുമെന്നു പ്രതിക്ഷിക്കാം.
മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു.
വാഴൂർ ജോസ്.
No comments: