''കാൺമാനില്ല ''ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ''കാൺമാനില്ല ''ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒ കെ രവിശങ്കർ,രുദ്ര എസ്‌  ലാൽ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി പോൾ  പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച  ''കാൺമാനില്ല ''എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ,പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ,ഉടൻ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെപ്രത്യേക പ്രദർശനം  ഓഗസ്റ്റ് 26 ശനിയാഴ്ച  രാവിലെ ഒൻപതിന് തിരുവനന്തപുരം ഏരീസ് കോംപ്ലക്സിൽ നടക്കും.


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.