" ഓർമ്മപ്പൂക്കാലം " മ്യൂസിക് ആൽബം റിലീസ് ചെയ്തു.


 " ഓർമ്മപ്പൂക്കാലം " മ്യൂസിക് ആൽബം നടൻ സുരേഷ് ഗോപി റിലീസ് ചെയ്തു .കണ്ണൻ പെരിമുടിയൂർ സംവിധാനവും സന്തോഷ് ശ്രീരാഗം ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എൽട്രാ ക്രീയേഷന്റെ ബാനറിൽ  ജോർജ്ജ് യോഹന്നനാണ് (സന്തോഷ് ) ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.