മനസ്സ് നിറഞ്ഞൊരു സിനിമകുറെ കാലങ്ങളായി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ദിലീപ് കോമഡി സിനിമയുടെ തിരിച്ചു വരവ് അതാണ് "വോയ്‌സ് ഓഫ് സത്യനാഥൻ" ഫാമിലിയെയും യൂത്തിനേയും, കുട്ടികളെയും ഇത് പോലെ ചിരിപ്പിച്ച ഒരു സിനിമ ഈ അടുത്ത കാലത്തു വന്നിട്ടില്ല എന്നത്... തിയ്യേറ്ററുകളിലെ തിരക്ക് തന്നെ നമുക്ക് കാണിച്ചു തരുന്നു....


നിറഞ്ഞ സദസ്സും മികച്ച പ്രേക്ഷക അഭിപ്രായവുമായി രണ്ടാം വാരത്തിലും "വോയ്‌സ് ഓഫ് സത്യനാഥൻ" അതിന്റെ പടയോട്ടം തുടരുന്നു....


ENTERTAINING SUCCESSFULLY 2nd WEEK


#VoiceOfSathyanathan

#Dileep

#Rafi

#BadushaNM

#JojuGeorge

#ShinoyMathew

#RajanChirayil

#AntoJoseph

#RameshPisharody

#GrandProductions

#BadhushaCinemas

#pen&paperCreations

#Roshitlal14elevencinemas.

#MatineeLive

#ObscuraEntertainment

No comments:

Powered by Blogger.