" പെരുംകാളിയാട്ടം " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

 

കലാസാഗര ഫിലിംസിന്റെ ബാനറിൽ സുനിൽ കെ. തിലക് സംവിധാനം ചെയ്യുന്ന " പെരുംകാളിയാട്ടം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


ശെൽവരാജ് അറുമുഖൻ ഛായാഗ്രഹണവും, അഭിലാഷ് വസന്ത ഗോപാലൻ എഡിറ്റിംഗും , സതീഷ് ഭദ്ര സംഗീതവും, സുദർശൻ കോടാത്ത് ഗാന രചനയും,  ശ്യാം ധർമ്മൻ പശ്ചാത്തല സംഗീതവും , ധൻ രാജ്  താനൂർ കലാസംവിധാനവും, സഹീർ അബ്ബാസ് , രേണുക സലാം എന്നിവർ നൃത്ത സംവിധാനവും , ബ്രൂസ് ലീ രാജേഷ്ആക്ഷൻകോറിയോഗ്രാഫിയും ഒരുക്കുന്നു.ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും , സാദത്ത്  താനൂർ ലൈൻ പ്രൊഡ്യൂസറുമാണ്. ഷാജി ദാമോദരൻ രചനയും നിർമ്മാണവും നിർവ്വഹിക്കുന്നു.മുജിബ് റഹ്മാൻ ആങ്ങാട്ട് , സുന്ദരൻ അങ്കത്തിൽ , റാഫി മൂലക്കൽ , റൂബി സാദത്ത് എന്നിവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻമാരുമാണ്.


സലിം പി.ചാക്കോ

No comments:

Powered by Blogger.