മലയാളികളുടെ ഹിറ്റുകളുടെ രാജകുമാരൻ സംവിധായകൻ സിദ്ദിഖിന് കലാകേരളം വിട നൽകി.മലയാളികളുടെ ഹിറ്റുകളുടെ രാജകുമാരൻ സംവിധായകൻ സിദ്ദിഖിന് കലാകേരളം വിട നൽകി.


മലയാള സിനിമ ഒന്നാകെയാണ് പ്രിയ സിദ്ദിഖിന് യാത്ര മൊഴി നൽകിയത്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ യും വീട്ടിലെയും പൊതുദർശനത്തിന് ശേഷമാണ് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത് .
നൂറ് കണക്കിന് ആളുകളാണ് പ്രിയ സംവിധായകനെ ഒരുനോക്ക്  കാണാൻ എത്തിച്ചേർന്നത് .മലയാള സിനിമകളിൽ കോമഡിയ്ക്ക് പുതിയ മാനം കണ്ടെത്തിയ സകല കലാവല്ലഭൻ ആയിരുന്നു പ്രിയ സംവിധായകൻ സിദ്ദിഖ്. 


ഇനി എന്നും ഓർമ്മകളിൽ ....

No comments:

Powered by Blogger.