മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " വർഷങ്ങൾക്കു ശേഷം " .
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " വർഷങ്ങൾക്കു ശേഷം " .
വിശാഖ് സുബ്രമഹ്ണ്യം ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന് അറിയുന്നു.
ധ്യാൻ ശ്രീനിവാസൻ , അജു വർഗ്ഗീസ് , കല്യാണി പ്രിയദർശൻ , ബേസിൽ ജോസഫ് , വിനീത് ശ്രീനിവാസൻ , നീരജ് മാധവ് , നീത പിള്ള , നിഖിൽ നായർ , അർജുൻ ലാൽ , ഷാൻ റഹ്മാൻ ,നിവൻ പോളി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
No comments: